ബാഗ്ദ്ദാദിലെ പെണ്‍കുട്ടിയുടെ 'റിവര്‍ബെന്റ് ബ്ലോഗു' വഴി ബ്ലോഗു വായന തുടങ്ങിയെങ്കിലും മാത്രുഭൂമിയുടെ ഈ ഫീച്ചര്‍ തന്നെയാണു എന്നെയും മലയാളം ബ്ലോഗുകളുടെ അത്ഭുത ലോകത്തേയ്ക് എത്തിച്ചത്. മലയാളത്തിലും ഇത്രയധികം ആളുകള്‍ ബ്ലോഗെഴുതുന്നുണ്ടെന്നറിഞ്ഞപ്പോള്‍ ശരിക്കും അമ്പരന്നു.
അതിനും ഒരുപാട് മുന്‍പേ ഞാന്‍ വരമൊഴി ഉപയോഗിക്കാന്‍ തുടങ്ങി. ആദ്യം ഒരു കൗതുകം. പിന്നീട്, വെറുതെയിരിക്കുമ്പോഴൊക്കെ തോന്നുന്നതെല്ലാം മലയാളത്തില്‍ എഴുതിക്കൂട്ടിവയ്ക്കാന്‍ ഒരു സഹചാരിയായി, വരമൊഴി.
ഇനി അതൊക്കെ കൂടി എഡിറ്റ് ചെയ്ത് വയ്ക്കാന്‍ ഇപ്പോള്‍ ഒരു ബ്ലോഗ് സ്വന്തം.
താങ്കളെ പോലുള്ള കുറച്ച് പേരുടെ ആശ്രാന്ത പരിശ്രമവും അധ്വാനവും തന്നെയാണിതിത്രയും വളര്‍ത്തിയതെന്ന് വ്യക്തം. ഇത് ഭാഷയ്ക്ക് തന്നെ അഭിമാനം.
മുന്‍പേ പറന്ന പക്ഷികളുടെ സാഹസികതയ്കും സഹനതയ്കും മുന്നില്‍ പ്രണാമം.
3 Comments:
കൈരളി പരിപാടിയുടെ വീഡിയോ ഇടണേ

പടിപ്പുര, വലിയ സന്തോഷം. നല്ല വാക്കുകള്‍ക്ക് നന്ദി.
കൊട്ടേക്കടന്‍, ഈ പോസ്റ്റ് കണ്ടിരുന്നോ?
Post a Comment
<< Home