Monday, July 10, 2006

മംഗളത്തില്‍

8 Comments:

Blogger ഉമേഷ്::Umesh said...

“കെവിന്‍, ഉമേഷ് ജി. നായര്‍ എന്നിവരും 15 വര്‍ഷമായി ഈ രംഗത്തുണ്ടു്...”

എന്റമ്മേ? 15 കൊല്ലം മുമ്പു് യൂണിക്കോഡ് ഉണ്ടായിരുന്നോ? ഞാന്‍ (ഇനിഷ്യലിലെ തെറ്റു പോകട്ടേ) എം. ടെക്കിനു പഠിക്കുന്നു. കെവിന്‍ എവിടെയായിരുന്നു? വള്ളിനിക്കര്‍?

"തോന്ന്യാക്ഷരങ്ങള്‍, പ്രാണിലോകം ... തുടങ്ങിയ തൂലികാനാമങ്ങള്‍...”

എന്നാണോ ഇവര്‍ക്കൊക്കെ വിശ്വാസ്യമായ ഒരു വരി എഴുതാറാവുക?

5:48 PM  
Blogger evuraan said...

വക്കാരി എം.ടെക്‌. കഴിഞ്ഞതാണ്‌ എന്നാണോ പറഞ്ഞു വരുന്നതിന്റെ അര്‍ത്ഥം?

തമാശായാണേ :^)

7:02 PM  
Blogger മുല്ലപ്പൂ said...

സിബു ഒരു ഹെല്പ്..
യു എ ഇ മീറ്റ് ലെ പടങ്ങള്‍ക്കു ആള്‍ക്കരുടെ പേരിട്ടു ഒന്നു അപ് ലോഡ് ചെയ്യുമൊ?

ഹൂ ഈസ് ഹൂ അറിയാനാ..

കേരള ബ്ലൊഗ് മീറ്റിന്റെ സിബു അല്ലേചെയ്തേ.. :)

3:18 AM  
Blogger Cibu C J (സിബു) said...

മുല്ലപ്പൂ, കേരളമീറ്റിന്റെ ചിത്രങ്ങളില്‍ നിന്നും ഗ്രൂപ്‌ ഫോട്ടോ ഫ്ലിക്കറിന്റെ നോട്ട്‌സ്‌ ഫീച്ചറുപയോഗിച്ച്‌ മാര്‍ക്ക്‌ ചെയ്യുക മാത്രമാണ്‌ ചെയ്തത്‌.

യുയേയിക്കാരുടേതായി എനിക്കറിയാവുന്നത്‌ രണ്ട്‌ ആല്‍ബങ്ങളാണ്‌: http://picasaweb.google.com/kaleshkumar/UAEMalayalamBloggersMeet-ഉം http://picasaweb.google.com/peringz/BloggersMeetUAE-ഉം. അതില്‍ കലേഷിന്റേതില്‍ മാത്രമേ ഗ്രൂപ്‌ ഫോട്ടോയുള്ളൂ; പക്ഷെ ആള്‍ക്കാരുടെ പേരിട്ടിട്ടില്ല. ഞാന്‍ പെരിങ്ങോടരുടെ ആല്‍ബം നോക്കി ഓരോരുത്തരെ അനോട്ടേറ്റ്‌ ചെയ്തുവരുമ്പോഴേക്കും പാതിരാവാവും. യുയേയിക്കാര്‍ക്കാര്‍ക്കെങ്കിലും...

11:49 AM  
Blogger aneel kumar said...

ഇവിടെ ഞാനും കുറച്ച് ചിത്രങ്ങള്‍ ഇട്ടിരുന്നു സിബു.

12:52 PM  
Blogger Cibu C J (സിബു) said...

സോറി അനിലേട്ടാ. ഫോട്ടോകള്‍ ഞാന്‍ കണ്ടിരുന്നു. പെട്ടന്ന്‌ മിസ്സായി പോയതാണ് :(

1:05 PM  
Blogger aneel kumar said...

സാരമില്ല സിബുവേട്ടാ :)

1:10 PM  
Blogger മുല്ലപ്പൂ said...

എല്ലാരേം കാണാനുള്ള ഒരു ആഗ്രഹത്തിന്റെ പുറത്തു സുധേച്ചിയേം അനിലേട്ടനെ പലതവണ ശല്യപ്പെടുതി ഞാന്‍ ഫൊടൊ കണ്ടിരുന്നു... പക്ഷെ അതില്‍
“ഹൂ ഈസ് ഹൂ “ അങ്ങു ക്ലിയര്‍ ആയില്ല..

പെരിങ്ങോടരുടെ ലിങ്ക് ഇപ്പോളാ കണ്ടെ..

ഇപ്പോല്‍ ചിത്രം വ്യക്തം..
“ഇഷ്ടമായി എല്ലാരേം...”

നന്ദി....

10:04 PM  

Post a Comment

<< Home